അനില്‍കുമാര്‍ സഹായ നിധി ആയി മുന്നാട് ഗവ.ഹൈസ്കൂള്‍ സന്നദ്ധസംഘടനകളില്‍ നിന്നും സ്വരൂപിച്ച തുകയുടെ ആദ്യ ഗഡു വിതരണം ബേഡഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.അനന്തന്‍ ഏല്‍പിക്കുന്നു
മൃഗസംരക്ഷണ വകുപ്പ് പദ്ധതി പ്രകാരം സ്കൂളിലെ 50 കുട്ടികള്‍ക്കുള്ള 5 വീതം മുട്ടകോഴികളുടെ വിതരണം ഹെഡ്മിസ്ട്രസ് പി.കെ.വിജയലക്ഷ്മി ടീച്ചര്‍ നിര്‍വഹിക്കുന്നു.