Pages

Friday, 21 August 2015

ജെ.ആര്‍.സി.ഓണം കിറ്റ് വിതരണം

പ്രധാനാധ്യാപിക ശ്രീമതി.വിജയലക്ഷ്മി ടീച്ചര്‍ കുണ്ടംപാറയിലെ വാസു-ലീല ദമ്പതികള്‍ക്ക് സമ്മാനിക്കുന്നു


Monday, 17 August 2015

ചിങ്ങം 1കര്‍ഷക ദിനം

നെല്‍ വിത്തുകള്‍ പ്രദര്‍ശിപ്പിക്കുന്നു
കര്‍ഷകനെ ആദരിക്കുന്നു



Tuesday, 11 August 2015

ഔഷധ കൃഷിത്തോട്ടം ഉദ്ഘാടനം

അശോകമരം നട്ട് ശ്രീ.കെ.കുഞ്ഞിരാമന്‍ എം.എല്‍.എ നിര്‍വഹിക്കുന്നു


ഔഷധകൃഷി നോക്കികാണുന്ന എം.എല്‍.എ.

സ്കൂള്‍ അങ്കണത്തില്‍ എം.എല്‍.എയും ജില്ലാപഞ്ചായത്ത് ചെയര്‍പോഴ്സണും ചേര്‍ന്ന് ആല്‍മരം നടുന്നു