Sunday 22 March 2015

SSLC പരീക്ഷ കഴിഞ്ഞു കുട്ടികള്‍ ആഹ്ളാദത്തില്‍

SSLC പരീക്ഷ കഴിഞ്ഞതിന്റെ ആഹ്ളാദത്തില്‍ മുന്നാട് ഗവ.ഹൈസ്കൂളിലെ കുട്ടികള്‍

Friday 6 March 2015

ആദരാഞ്ജലികള്‍

ബഹുമാനപ്പെട്ട  കേരള സ്പീക്കര്‍ ശ്രീ.ജി കാര്‍ത്തികേയന്‍ അന്തരിച്ചു.അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്ക് മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.