Sunday 12 June 2022

New HM Sri.Rajan

 

 ഹെഡ്മാസ്റ്റർ രാജൻ സർ ചാർജ്ജ് ഏറ്റെടുത്തു

പരിസ്ഥിതി ദിനം

 

ഇക്കോക്ലബ്ബ് പ്രവർത്തനത്തിനായി
റിട്ട. എഇഒ ടോംസൺ സർ തുക കൈമാറുന്നു


മധുരം മലയാളം

 




Sent off for HM Sri.K.P.Surendran

 

മുന്നാട് ഗവ.ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ കെ പി ,സുരേന്ദ്രൻ സർ രാവണീശ്വരം ഗവ.ഹൈസ്കൂളിലേക്ക് സ്ഥലം മാറി പോയി.സഹപ്രവർത്തകർ അദ്ദേഹത്തിന് യാത്രയപ്പ് നൽകി

സ്കൂൾ പ്രവേശനോത്സവം





 

അധ്യാപക നിയമനം

 മുന്നാട് ഗവ.ഹൈസ്കൂളിൽ ഒഴിവുള്ള എച്ച്.എസ്.ടി ഗണിതം തസ്തികയിൽ ദിവസവേതനത്തിൽ അധ്യാപകരെ നിയമിക്കുന്നു.അഭിമുഖം 13.6.2022 തിങ്കളാഴ്ച രാവിലെ 11മണിക്ക് സ്കൂൾ ഓഫീസിൽ.