Sunday, 12 June 2022

അധ്യാപക നിയമനം

 മുന്നാട് ഗവ.ഹൈസ്കൂളിൽ ഒഴിവുള്ള എച്ച്.എസ്.ടി ഗണിതം തസ്തികയിൽ ദിവസവേതനത്തിൽ അധ്യാപകരെ നിയമിക്കുന്നു.അഭിമുഖം 13.6.2022 തിങ്കളാഴ്ച രാവിലെ 11മണിക്ക് സ്കൂൾ ഓഫീസിൽ.

No comments:

Post a Comment