Friday, 22 August 2014

ഗണിത പതിപ്പ്


പത്ത്എ ക്ലാസിലെ കുട്ടികള്‍ തയ്യാറാക്കിയ ഗണിത പതിപ്പ് ഗണിതം ചിരിയും ചിന്തയും മുന്‍ ഗ്രാമപഞ്ചായത്ത് അംഗം ജനാര്‍ദ്ധനന്‍ മാസ്റ്ററും,പത്ത് ബി ക്ലാസിലെ കുട്ടികളുടെ ഗണിത വീഥി മുന്‍ ഗ്രാമപഞ്ചായത്ത് അംഗം ശ്രീ. ശേഖരനും പ്രകാശനം നിര്‍വഹിച്ചു.

1 comment: