Friday 22 August 2014

മികവിനുള്ള സമ്മാനം


റൂളറൂം കോമ്പസും മാത്രം ഉപയോഗിച്ച് 75ഡിഗ്രി കോണ്‍ 36 വിധത്തില്‍ നിര്‍മ്മിച്ച ഹരികൃഷ്ണന്‍ പത്ത് എ യ്ക്ക് ഗണിത വര്‍ഷിണിയുടെ പ്രത്യേകസമ്മാനം ശ്രീ.ആന്ദകൃഷ്ണന്‍ മാസ്റ്റര്‍ സമ്മാനിച്ചു

1 comment:

  1. അഭിനന്ദനങ്ങള്‍... ഹരികൃഷ്ണന്‍!!!

    ReplyDelete