Friday, 22 August 2014

സ്വാതന്ത്ര്യദിനം


സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
പ്രധാനദ്ധ്യാപിക വിജയലക്ഷ്മി ടീച്ചര്‍ പതാക ഉയര്‍ത്തി
ബേഡഡുക്ക ഗ്രാമപഞ്ചാത്ത് വൈസ് പ്രസിഡ​​ണ്ട് ശ്രീ.എം.അനന്തന്‍,
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രിമതി എം.മിനി,
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്രീലത,എം.ശാന്ത,പി.ടി.എ.പ്രസിഡണ്ട് രാഘവന്‍ ആശംസകള്‍ നേര്‍ന്നു.

No comments:

Post a Comment