Monday, 25 August 2014

നിര്‍മ്മാണം

പ്രഭാകരന്‍ കമ്മീഷന്‍ നീര്‍ദ്ദേശപ്രകാരം കാസറഗോഡ് ജില്ലയ്ക്ക് അനുവദിച്ച പ്രത്യേക വികസന പദ്ധതിയില്‍ പെടുത്തി മുന്നാട് ഗവ.ഹൈസ്ക്കൂളിനനുവദിച്ച ലാബ് ലൈബ്രറി കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തി ആരംഭിച്ചു

No comments:

Post a Comment