Friday 22 August 2014

ഗണിത ക്വിസ്സ്


ണിതവര്‍ഷിണിയുടെ(ഗണിത ക്ലബ്ബ്)ആഭിമുഖ്യത്തില്‍ ഗണിത ക്വിസ്സ് മത്സരം നടത്തി.
നവ്യ(ഒമ്പത് എ)ഒന്നാം സ്ഥാനം നേടി.പല്ലവി(പത്ത് എ)രണ്ടാം സ്ഥാനതെത്തി.
വേണുഗോപാലന്‍ മാസ്റ്റര്‍,ജയപ്രകാശ് മാസ്റ്റര്‍ നേതൃത്വം നല്‍കി.വിജയികള്‍ക്കുള്ള സമ്മാന വിതരണം എം.പി.ടി..പ്രസിഡണ്ട് ശ്രീമതി നിര്‍മ്മല നിര്‍വഹിച്ചു.

No comments:

Post a Comment