Thursday 25 May 2017

കുട്ടികളെ വരവേല്‍ക്കാന്‍ ഒരുങ്ങികഴിഞ്ഞു



അഭിമുഖം ഇന്ന്

മുന്നാട് ഗവ.ഹൈസ്കൂളില്‍ നിലവിലുള്ള ഹൈസ്കൂള്‍ വിഭാഗം മലയാളം,ഇംഗ്ലീഷ്,ഫിസിക്കല്‍ സയന്‍സ്,സംസ്കൃതം അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം ഇന്ന്(26/5/2017) ഉച്ചയ്ക്ക് 2 മണിക്ക് സ്കൂള്‍ ഓഫിസില്‍ നടക്കും

പ്രവേശനോത്സവ സന്ദേശം