Thursday, 25 May 2017

അഭിമുഖം ഇന്ന്

മുന്നാട് ഗവ.ഹൈസ്കൂളില്‍ നിലവിലുള്ള ഹൈസ്കൂള്‍ വിഭാഗം മലയാളം,ഇംഗ്ലീഷ്,ഫിസിക്കല്‍ സയന്‍സ്,സംസ്കൃതം അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം ഇന്ന്(26/5/2017) ഉച്ചയ്ക്ക് 2 മണിക്ക് സ്കൂള്‍ ഓഫിസില്‍ നടക്കും

No comments:

Post a Comment