അപകടത്തേതുടര്‍ന്ന് ചികിത്സയിലായ മുന്നാട് ധീക്ഷണ കോളേജ് വിദ്യാര്‍ത്ഥി രാകേഷിനുളള ജീവകാരുണ്യ സഹായമായി സ്കുളിലെ കുട്ടികളും അധ്യാപകരും ശേഖരിച്ച ധനസഹായം വിതരണം ചെയ്തു.ബേഡഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.അനന്തന്‍ അവര്‍കളില്‍ നിന്നും കുട്ടിയുടെ ഇളയച്ഛന്‍ സുരേന്ദ്രന്‍ എററു വാങ്ങി.പി.ടി.എ.പ്രസിഡണ്ട് മോഹനന്‍ അധ്യക്ഷത വഹിച്ചു.ഫിലിപ്പ് മാസ്ററര്‍ സ്വാഗതം പറഞ്ഞു.
No comments:
Post a Comment