Monday, 20 April 2015

SSLC 2015 RESULT

എസ് എസ് എല്‍ സി 2015 റിസള്‍ട്ടിനായി ഇവിടെ ക്ലിക്ക് ചെയ്യുകCLIK

100 ശതമാനത്തിന്റെ നിറവില്‍ മുന്നാട് ഗവ.ഹൈസ്ക്കൂള്‍

SSLC 2015 നൂറു ശതമാനം വിജയം നേടിയ മുന്നാട് ഗവ.ഹൈസ്ക്കൂളിലെ കുട്ടികള്‍

എസ് എസ് എല്‍ സി അത്യുജ്ജ്വലമായി നാലാം വര്‍ഷത്തിലും നൂറു ശതമാനം വിജയം
മുഴുവന്‍ വിഷയത്തിലും A+ മൂന്നു കുട്ടികള്‍ക്ക്