Thursday, 8 December 2016

കൗണ്‍സിലിംഗ്

മുന്നാട് ഗവ.ഹൈസ്കൂളിലെ sslc ബാച്ചിലെ കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് ക്ലാസ് നടത്തി.കുണ്ടംങ്കുഴി സ്കൂളിലെ സ്പെഷല്‍ എജുകേഷന്‍ ടീച്ചര്‍ പ്രസന്ന ടീച്ചര്‍ ക്ലാസ് കൈകാര്യം ചെയ്തു.

Wednesday, 7 December 2016

ഹരിത കേരളം

കാറഡുക്കബ്ലോക്ക്പഞ്ചായത്ത് ഹരിതകേരളം പദ്ധതി ഉദ്ഘാടനം ഇന്ന് ജി.എച്ച്.എസ്.മുന്നാട് നടക്കും.iwmp പദ്ധതിയില്‍ ലഭ്യമായ മഴവെള്ളസംഭരണിയുടെ പ്രവര്‍ത്തി ഉദ്ഘാടനമാണ് ബേഡഡുക്ക പഞ്ചായത്ത് പ്രസിഡണ്ട്  സി.രാമചന്ദ്രന്റെ അധ്യക്ഷതയില്‍ ആദൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സിബിതോമസ് നിര്‍വഹിക്കുന്നത്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഓമനരാമചന്ദ്രന്‍, ബിഡിഒ ബാലകൃഷ്ണ തുടങ്ങിയവരുടെ സാന്നിദ്ധ്യവും ഉണ്ടാകും.

Wednesday, 9 November 2016

ശാസ്ത്ര,ഗണിതശാസ്ത്ര,പ്രവര്‍ത്തിപരിചയമേള വിജയികള്‍

പവിത്രന്‍ കെ പി ശുദ്ധനിര്‍മ്മിതി ഒന്നാംസ്ഥാനം എ ഗ്രേഡ്

 
അക്ഷയ സി പ്രായോഗിക നിര്‍മ്മിതി എ ഗ്രേഡ് മൂന്നാംസ്ഥാനം

രശ്മിആതിര പാഴ്വസ്തു നിര്‍മ്മാണം എ ഗ്രേഡ് മൂന്നാംസ്ഥാനം

സ്നേഹശ്രീ എം  ഗണിത പസില്‍ എ ഗ്രേഡ്

ശ്രീകീര്‍ത്തി എന്‍ ഗ​ണിതകളി എ ഗ്രേഡ്

അനന്യ പി കെ സയന്‍സ് റിസര്‍ച്ച് പ്രോജക്ട്  ബി ഗ്രേഡ്

സ്നേഹ വി സയന്‍സ് റിസര്‍ച്ച് പ്രോജക്ട് ബിഗ്രേഡ്
അപൂര്‍വ നമ്പര്‍ ചാര്‍ട്ട് ബിഗ്രേഡ്

ശാസ്ത്രോത്സവം റിസള്‍ട്ട്

Thursday, 20 October 2016

ആട് വിതരണം


ഗവ.ഹൈസ്കൂള്‍ മുന്നാടില്‍ മൃഗസംരക്ഷണവകുപ്പിന്റെ ആട് വിതരണം പ്രൊജക്ടിനെകുറിച്ച് വെറ്റിനറി ഡോക്ടര്‍ ബൈജു വളര്‍ത്തുമൃഗപരിപാലന ക്ലബ്ബ് അംഗങ്ങള്‍ക്ക് ക്ലാസെടുത്തു.

Thursday, 6 October 2016

KALOTHSAVAM






കലോത്സവ വേദിയില്‍

ലളിതഗാനം ലാവണ്യവിനോദ്
ലളിതഗാനം വിദ്യാലക്ഷ്മി

ലളിതഗാനം വിനീത
ലളിതഗാനം രശ്മിആതിര
ലളിതഗാനം ഗാഥശ്രീ


മാപ്പിളപ്പാട്ട്  റഫീക്ക്
മാപ്പിളപ്പാട്ട് അശ്വിന്‍

മാപ്പിളപ്പാട്ട് ശരത്ത്
മാപ്പിളപ്പാട്ട് മൃദുല്‍