Wednesday, 7 September 2016

ഓണാഘോഷം

മുന്നാട് ഗവ.ഹൈസ്കൂള്‍ ഓണാഘോഷം സെപ്തംബര്‍ 9 ന് വെള്ളിയാഴ്ച രാവിലെ 8മണിമുതല്‍ സ്കൂളില്‍ പൂക്കള മത്സരം,വിവിധ കലാകായിക മത്സരങ്ങള്‍,ഓണസദ്യ..ഏവര്‍ക്കും സ്വാഗതം