Tuesday, 17 January 2017

ആട് വിതരണം ചിലകാഴ്ചകള്‍







അര്‍ഹതയ്ക്ക് അംഗീകാരം

കാസറഗോഡ് ജില്ലാ സ്കൂള്‍ കലോത്സവം സംസ്കൃതോത്സവത്തില്‍


സമസ്യാപൂരണത്തില്‍ ഒന്നാംസ്ഥാനംനേടിയ പവിത്രന്‍ കെ.പി ഉപഹാരം ഏറ്റുവാങ്ങുന്നു
കവിതാരചനയില്‍ ഒന്നാംസ്ഥാനം നേടിയ ശ്രീലക്ഷ്മി.എ  ഉപഹാരം ഏറ്റുവാങ്ങുന്നു

Friday, 6 January 2017

ജില്ലാകലോത്സവം

ജില്ലാ സ്കൂള്‍ കലോത്സവം ജി എച്ച് എസ് മുന്നാടിന് അഭിമാനാര്‍ഹമായ നേട്ടം

കാസറഗോഡ് ജില്ലാസ്കുള്‍ കലോത്സവം 2017 ഹൈസ്കുള്‍ വിഭാഗം സംസ്കൃതോത്സവത്തില്‍ മിന്നുന്ന വിജയവുമായി ജി എച്ച് എസ് മുന്നാട്
വിജയികള്‍
                              പവിത്രന്‍ കെ പി
                               1.സമസ്യപൂരണം   ഒന്നാംസ്ഥാനം  എഗ്രേഡ്
                        2.പ്രശ്നോത്തരി     രണ്ടാംസ്ഥാനം   എഗ്രേഡ്
                        3.ഉപന്ന്യാസരചന  മൂന്നാംസ്ഥാനം   എഗ്രേഡ്
                              ശ്രീലക്ഷ്മി.എ
               1.കവിതാ രചന  ഒന്നാംസ്ഥാനം  എഗ്രേഡ്

                            സ്നേഹശ്രീ എം
                 1.കഥാരചന    എഗ്രേഡ്
                                  സ്നേഹ വി
                     1.പ്രഭാഷണം   എഗ്രേഡ്
                                 ASHWIN M
                         PADAKAM  A GRADE