Tuesday, 27 June 2017

വായനാവാരം സമാപനം

സ്വാഗതം ശ്രീ.ആനന്ദകൃഷ്ണന്‍ മാസ്റ്റര്‍

അധ്യക്ഷന്‍ ശ്രീ.സികെ രവീന്ദ്രന്‍

പ്രഭാഷണം ശ്രീ.പ്രകാശന്‍ കരിവെള്ളൂര്‍

പ്രഭാഷണം ശ്രീ.പ്രകാശന്‍ കരിവെള്ളൂര്‍

കുട്ടികള്‍ ആഹ്ലാദത്തില്‍

നന്ദി ശ്രീ.ഫിലിപ്പ് മാസ്റ്റര്‍

ശ്രീ.പ്രകാശന്‍ കരിവെള്ളൂര്‍ ലൈബ്രറിയിലേക്ക് പുസ്തകം സമ്മാനിക്കുന്നു   

Friday, 23 June 2017

വായനാപക്ഷത്തില്‍


പ്രാര്‍ത്ഥനയോടെ തുടക്കം

സ്വാഗതം ശ്രീ.ആനന്ദകൃഷ്ണന്‍മാസ്ററര്‍

ശ്രദ്ധയോടെ കുട്ടികള്‍

വായനാകുറിപ്പ് രഹ്ന

വായനാകുറിപ്പ് വിഷ്ണു

വായനാകുറിപ്പ് ആര്യ

വായനാകുറിപ്പ് വന്ദന

വായനാകുറിപ്പ് കൃഷ്ണ

വായനാകുറിപ്പ് ഹരിത

കവയിത്രി സി പി ശുഭ സംസാരിക്കുന്നു

കവയിത്രി സി പി ശുഭ സംസാരിക്കുന്നു

കവയിത്രി സി പി ശുഭ സംസാരിക്കുന്നു

Tuesday, 20 June 2017

ക്ലാസ് പി ടി എ യും, എസ് എസ് എല്‍ സി വിജയികള്‍ക്ക് അനുമോദനവും


പവിത്രന്‍ കെ പി മുഴുവന്‍ വിഷയങ്ങളിലും A+

സ്നേഹശ്രീ എം മുഴുവന്‍ വിഷയങ്ങളിലും A+

ശ്രീലക്ഷ്മി എ മുഴുവന്‍ വിഷയങ്ങളിലും A+

Monday, 19 June 2017

വായനവാരാഘോഷം

ഉദ്ഘാടനത്തിന് എത്തിയ കവി ഷാജഹാന്‍ തൃക്കരിപ്പൂരിനെ സികെ രവീന്ദ്രന്‍ സാര്‍ ആദരിക്കുന്നു.

ഉദ്ഘാടനം  കവി ഷാജഹാന്‍ തൃക്കരിപ്പൂര്‍

വായനാവാരം ക്വിസ് മത്സരം ഒന്നാംസ്ഥാനം നന്ദന എം

രണ്ടാംസ്ഥാനം  വിനീത എ

മൂന്നാം സ്ഥാനം സ്വപ്ന പി

കവിയെ പരിചയപ്പെടുത്തല്‍ ശ്രീ.ആനന്ദകൃഷ്ണന്‍ മാസ്റ്റര്‍

നന്ദി അര്‍ജ്ജുന്‍ വി മാധവ്

പ്രതിജ്ഞ ശ്രീ.ഫിലിപ്പ് മാസ്റ്റര്‍

പിറന്നാളിനൊരുപുസ്തകം ലൈബ്രറിയിലേക്ക് ശരത്ത്  നല്‍കുന്നു

വായനാകുറിപ്പ് അഞ്ജലീന

വായനാകുറിപ്പ് ദേവിക

വായനാകുറിപ്പ് ഹര്‍ഷ പുരുഷോത്തമന്‍

Friday, 9 June 2017

പൂര്‍വ വിദ്യാര്‍ത്ഥി സംഗമം നാളെ

2013-14 വര്‍ഷം SSLC പഠിച്ചിറങ്ങിയ മുന്നാട് ഗവ.ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ നാളെ 11/5/2017 ന് ഒത്തുചേരുന്നു.ഇതിന്റെ ഭാഗമായി സ്കുള്‍ അങ്കണത്തില്‍ ഒരു ഗാര്‍ഡനും ഒരുക്കുന്നുണ്ട്.