Monday, 31 July 2017

ക്ലാസ് പി.ടി.എ

എല്ലാ ക്ലാസുകളിലെയും പി.ടി.എ.ഇന്ന്(1/8/2017)ഉച്ചയ്ക്ക് 2മണിക്ക്  നടക്കും.

Friday, 21 July 2017

പിടിഎ വാര്‍ഷിക ജനറല്‍ബോഡിയില്‍ നിന്നും

സ്മാര്‍ട്ട്ക്ലാസ് ഉദ്ഘാടനം ശ്രീ.എം.അനന്തന്‍
റിപ്പോര്‍ട്ട് ശ്രീ. സികെ രവീന്ദ്രന്‍ മാസ്റ്റര്‍

നവീകരിച്ച കമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനം ശ്രീ.എ.മാധവന്‍

സ്മാര്‍ട്ട് ക്ലാസ് ശ്രീ.എം.അനന്തന്‍

അധ്യക്ഷന്‍ ശ്രീ.കെ വേണുഗോപാലന്‍

ഉദ്ഘാടനം ശ്രീമതി.ഓമനാരാമചന്ദ്രന്‍

SSLC A+ കാര്‍ക്കുള്ള ഉപഹാരം അഡ്വ.സി.രാമചന്ദ്രനില്‍നിന്നും പവിത്രന്‍ കെ.പി

ഉപഹാരം സ്നേഹശ്രീ.എം

ഉപഹാരം ശ്രീലക്ഷ്മി.എ

ചുറ്റുമതില്‍ രണ്ടാംഘട്ടം പ്രവര്‍ത്തി ഉദ്ഘാടനം ശ്രീ.എം.നാരായണന്‍

ശ്രീ.എ.മാധവന്‍

ശ്രീ.എം.അനന്തന്‍

ശ്രീ.ഇ.കുഞ്ഞിരാമന്‍

ശ്രീ.ടി രാഘവന്‍

ശ്രീ.ഇ.രാഘവന്‍

ശ്രീ.ഇ.കുഞ്ഞികൃഷ്ണന്‍

സ്കൂള്‍തല ഗണിത ക്വിസ് ഒന്നാംസ്ഥാനം

മേഘന എം

പിറന്നാളിനൊരു പുസ്തകം ലൈബ്രറിയിലേക്ക്

നിമിഷ

ഹരിത ടി.കെ