Sunday, 8 July 2018

വായനാ പക്ഷാചരണം

ശ്രീ.ജെ പി മണ്ണൂര്‍ സംസാരിക്കുന്നു

രാഗേഷ് സഹായനിധി കൈമാറുന്നു

ശ്രീ.രാജ്മോഹന്‍ നീലേശ്വരം സംസാരിക്കുന്നു



Sunday, 1 July 2018

ജില്ലയില്‍ ഒന്നാംസ്ഥാനം

വായനാവാരാചരണത്തിന്റെഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കാസറഗോഡ് വിദ്യാഭ്യാസജില്ലയില്‍ നടത്തിയ ഉപന്ന്യാസമത്സരത്തില്‍ മലയാളം വിഭാഗത്തില്‍ ഗവ.ഹൈസ്കൂള്‍ മുന്നാടിലെ മഞ്ജിമ മോഹന്‍ ഒന്നാംസ്ഥാനം നേടി

Sunday, 24 June 2018

കാവ്യസംവാദം

കവി ശ്രീ.മധു ആലപ്പടമ്പ് ഉദ്ഘാടനം ചെയ്യുന്നു



കുട്ടികള്‍ സംശയനിവര്‍ത്തിവരുത്തുന്നു

Wednesday, 20 June 2018

പത്താംക്ലാസ് പിടിഎ

ഇന്ന് 3 മണിക്ക് പത്താംക്ലാസ് പിടിഎ സ്കൂളില്‍ചേരുന്നു

ഇന്ന് അന്താരാഷ്ട്രയോഗാദിനം

രാവിലെ 9.30 മുതല്‍ ശ്രീ.വേണുഗോപാല്‍ ജയപുരത്തിന്റെ നേതൃത്വത്തില്‍ കുട്ടികളുടെ യോഗ പ്രദര്‍ശനം സ്കൂള്‍ അസംബ്ലിഹാളില്‍ നടക്കും

ചക്ക മഹോത്സവം നടത്തി

ചക്കകൊണ്ടുള്ള വിവിധ വിഭവങ്ങള്‍ ഒരുക്കി ജൂണ്‍ 20ന് ചക്കമഹോത്സവം നടത്തി




Tuesday, 19 June 2018

വായനാപക്ഷാചരണം

പ്രശസ്തസാഹിത്യകാരന്‍ ദാമോദരന്‍വെള്ളോറ 
കുട്ടികള്‍ക്കൊപ്പം

പുസ്തകപ്രദര്‍ശനത്തില്‍നിന്ന്

ശ്രീ.ദാമോദരന്‍ വെള്ളോറ
 പിഎന്‍ പണിക്കരുടെ
 കാരിക്കേച്ചര്‍ രചനയില്‍

ശ്രീ.ദാമോദരന്‍വെള്ളോറ താന്റെ രചനയുമായി 
സ്കൂളിലെ ചിത്രകാര്‍ക്കൊപ്പം

വാക്കുകള്‍കാതോര്‍ത്ത് കുട്ടികള്‍

പ്രശസ്ത സാഹിത്യകാരന്‍ ശ്രീ.ദാമോദരന്‍ വെള്ളോറ 
വായനാപക്ഷം ഉദ്ഘാടനം ചെയ്യുന്നു