Wednesday, 17 January 2018

രക്ഷിതാക്കള്‍ക്കുള്ള ക്ലാസ്സില്‍ നിന്നും

ശ്രീ.ആനന്ദകൃഷ്ണന്‍ മാസ്റ്റര്‍ രക്ഷിതാക്കള്‍ക്ക് ക്ലാസെടുക്കുന്നു


ക്ലാസ്സ് മുറികളില്‍ കുടിവെളള സൗകര്യമൊരുക്കി കേരള ഗ്രാമീണ്‍ ബാങ്ക്



കേരള ഗ്രാമീണ്‍ ബാങ്ക് മുന്നാട് ശാഖയുടെ സഹകരണത്തില്‍ മുന്നാട് ഗവ.ഹൈസ്കൂളിലെ മുഴുവന്‍ ക്ലാസ്സ് മുറികളിലേക്കുമുള്ള കുടിവെള്ള ഫില്‍റ്റര്‍ നല്‍കിയ ചടങ്ങില്‍ നിന്ന്

Monday, 15 January 2018

ആട് വിതരണം

സ്കൂളില്‍ വിളഞ്ഞ പഴക്കുല

SSLC കുട്ടികള്‍ക്ക് സീരീസ് ടെസ്റ്റ് ആരംഭിച്ചു