Wednesday, 23 July 2014

സഹായം വിതരണം ചെയ്തു

അപകടത്തേതുടര്‍ന്ന് ചികിത്സയിലായ മുന്നാട് ധീക്ഷണ കോളേജ് വിദ്യാര്‍ത്ഥി രാകേഷിനുളള ജീവകാരുണ്യ സഹായമായി സ്കുളിലെ കുട്ടികളും അധ്യാപകരും ശേഖരിച്ച ധനസഹായം വിതരണം ചെയ്തു.ബേഡഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡ​ണ്ട് ശ്രീ.അനന്തന്‍ അവര്‍കളില്‍ നിന്നും കുട്ടിയുടെ ഇളയച്ഛന്‍ സുരേന്ദ്രന്‍ എററു വാങ്ങി.പി.ടി.എ.പ്രസിഡണ്ട് മോഹനന്‍ അധ്യക്ഷത വഹിച്ചു.ഫിലിപ്പ് മാസ്ററര്‍ സ്വാഗതം പറഞ്ഞു.

ചാന്ദ്രയാന്‍ ദിനം

ചാന്ദ്രയാന്‍ ദിനത്തോടനുമ്പന്ധച്ച് സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ക്വിസ്സ് മത്സരം നടത്തി.നവ്യ(9ബി)ഒന്നാം സ്ഥാനം നേടി.അനഘ(9എ),ശ്രീലക്ഷ്മി(10ബി) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.ജയപ്രക്ശ് മാസ്ററര്‍,ജീന ടീച്ചര്‍,സുമാദേവി ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Saturday, 19 July 2014

ഗണിതവര്‍ഷിണി വാര്‍ത്ത

ഗണിതവര്‍ഷിണി (ഗണിത ക്ലബ്ബ്)യുടെ ആഭിമുഖ്യത്തിലുളള പ്രതി ദിന ഗണിത പ്രശ്ന മത്സരത്തില്‍
ജൂണ്‍മാസത്തിലെ വിജയി
അനില്‍കുമാര്‍.എം,10B

Friday, 18 July 2014

കവിതാരചന മത്സരം

കവിതാക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കവിതാരചന മത്സരം നടത്തി
മുന്നാടിലേക്ക് സ്വാഗതം
ജനസംഖ്യാദിനം ആചരിച്ചു
ജുലായ് 11ജനസംഖ്യാദിനമായി ആചരിച്ചു
ക്വിസ്സ് മത്സരം നടത്തി