Thursday, 19 February 2015

വിവിധ മേഖലകളില്‍ കഴിവ്തെളിയിച്ച കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നു










കമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനം ചെയ്തു

വൈദ്യുതി എത്തിയതോടെ സ്ക്കൂളിലെ കമ്പ്യുട്ടര്‍ ലാബ് ഉദ്ഘാടനം ജില്ലാപഞ്ചായത്ത് വികസന സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി ഓമന രാമചന്ദ്രന്‍ നിര്‍വഹിക്കുന്നു

വൈദ്യുതിയും വെള്ളവും എത്തിയതിന്റെ ഉത്സാഹതിമിര്‍പ്പില്‍ മുന്നാട് ഹൈസ്ക്കൂള്‍

മുന്നാട് ഗവ.ഹൈസ്ക്കൂളില്‍ വൈദ്യുതിയും കുടിവെള്ളവും എത്തി.ഇതിന്റെ ഉദ്ഘാടനം കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി മിനി നിര്‍വ്വഹിച്ചു.
കുടിവെള്ള പദ്ധതിയുടെ സിച്ച് ഓണ്‍ കര്‍മ്മം ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ എം അനന്തന്‍ നിര്‍വ്വഹിച്ചു