വൈദ്യുതിയും വെള്ളവും എത്തിയതിന്റെ ഉത്സാഹതിമിര്‍പ്പില്‍ മുന്നാട് ഹൈസ്ക്കൂള്‍
മുന്നാട് ഗവ.ഹൈസ്ക്കൂളില്‍ വൈദ്യുതിയും കുടിവെള്ളവും എത്തി.ഇതിന്റെ ഉദ്ഘാടനം കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി മിനി നിര്‍വ്വഹിച്ചു.
കുടിവെള്ള പദ്ധതിയുടെ സിച്ച് ഓണ്‍ കര്‍മ്മം ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ എം അനന്തന്‍ നിര്‍വ്വഹിച്ചു
No comments:
Post a Comment