Wednesday, 17 June 2015

എസ്.എസ്.എല്‍.സി. ക്ലാസ് പി.ടി.എ യോഗം

SSLC ക്ലാസ് പിടിഎയോഗം ജില്ലാപഞ്ചായത്ത് വികസനസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി ഓമനരാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് ഇ.രാഘവന്‍ അധ്യക്ഷതവഹിച്ചു.പ്രധാനാധ്യാപിക പി.കെ.വിജയലക്ഷ്മി ടീച്ചര്‍,ഫിലിപ്പ് മാസ്റ്റര്‍,ജയപ്രകാശ് മാസ്റ്റര്‍,വേണുഗോപാലന്‍ മാസ്റ്റര്‍,രാധാകൃഷ്ണന്‍ ചേരിപ്പാടി തുടങ്ങിയവര്‍ സംസാരിച്ചു.






No comments:

Post a Comment