Tuesday, 28 June 2016

ഗണിത പസില്‍ വിജയികള്‍

അഖില്‍രാജ് 10എ,പ്രധാനാദ്ധ്യാപകന്‍ശ്രീ.രവീന്ദ്രന്‍ സാറില്‍ നിന്നും സമ്മാനം ഏറ്റ് വാങ്ങുന്നു

നന്ദന നായര്‍ 8ബി, പ്രധാനാദ്ധ്യാപകന്‍ ശ്രീ.രവീന്ദ്രന്‍ സാറില്‍നിന്നും സമ്മാനം ഏറ്റുവാങ്ങുന്നു

കാവാലം അനുസ്മരണം

കാവാലം അനുസ്മരണ പരിപാടിയില്‍ ശ്രീ.ഇ.വി.ആനന്ദകൃഷ്ണന്‍ (കവി)സംസാരിക്കുന്നു

Sunday, 26 June 2016

കവാലം

അരങ്ങൊഴിഞ്ഞ കാവാലം നാരായണപണിക്കര്‍ക്ക് അന്ത്യാഞ്ജലി-ജി.എച്ച്.എസ്.മുന്നാട്

Tuesday, 21 June 2016

RMSA അധ്യാപക ക്ഷാമത്തിന് പരിഹാരമാവുന്നു

മുന്നാട് ഗവ.ഹൈസ്ക്കൂളിന് അനുവദിച്ച തസ്തികകള്‍

Friday, 10 June 2016

SSLC 2016

എസ് എസ് എല്‍ സി 2016 ഗവ.ഹൈസ്ക്കൂള്‍ മുന്നാടില്‍ 100% കുട്ടികളും ഉപരിപഠനത്തിനര്‍ഹരായി

A+ winners

SUJEESH K

SWETHANARAYANAN E

ANAGHA P

Wednesday, 1 June 2016

യാത്രയപ്പ്

രണ്ട് വര്‍ഷത്തെ വിശിഷ്ട സേവനത്തിന് ശേഷം സ്വദേശത്തേക്ക് സ്ഥലം മാറിപോകുന്ന മുന്നാട് ഗവ.ഹൈസ്ക്കൂള്‍ പ്രധാന അധ്യാപിക ശ്രീമതി.പി.കെ.വിജയലക്ഷ്മി ടീച്ചര്‍ക്കുള്ള യാത്രയപ്പ്  സമ്മേളനം ഇന്ന് (2/6/2016)വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഏവര്‍ക്കും സ്വാഗതം------
         -  വിദ്യാര്‍ത്ഥികള്‍,രക്ഷിതാക്കള്‍,അധ്യാപകരുംജീവനക്കാരും

സ്ക്കൂള്‍ പ്രവേശനോത്സവം 2016

പുതിയ വിദ്യാലയത്തില്‍ ശ്രദ്ധയോടെ

സ്വാഗതം  പ്രധാന അധ്യാപിക

ഉദ്ഘാടനം ഗ്രാമപഞ്ചായത്ത്സ്റ്റാന്റിംഗ്കൗണ്‍സില്‍ ചെയര്‍മാന്‍ ശ്രീ.എ.മാധവന്‍

ശ്രീ.എം.അനന്തന്‍