Wednesday, 1 June 2016

യാത്രയപ്പ്

രണ്ട് വര്‍ഷത്തെ വിശിഷ്ട സേവനത്തിന് ശേഷം സ്വദേശത്തേക്ക് സ്ഥലം മാറിപോകുന്ന മുന്നാട് ഗവ.ഹൈസ്ക്കൂള്‍ പ്രധാന അധ്യാപിക ശ്രീമതി.പി.കെ.വിജയലക്ഷ്മി ടീച്ചര്‍ക്കുള്ള യാത്രയപ്പ്  സമ്മേളനം ഇന്ന് (2/6/2016)വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഏവര്‍ക്കും സ്വാഗതം------
         -  വിദ്യാര്‍ത്ഥികള്‍,രക്ഷിതാക്കള്‍,അധ്യാപകരുംജീവനക്കാരും

No comments:

Post a Comment