Tuesday, 26 July 2016
പി.ടി.എ.ജനറല്‍ബോഡി
SSLC2016 100% നേടിയതിനുള്ള ഉപഹാരം ഏറ്റു വാങ്ങുന്നു |
ജനറല്‍ബോഡി ഉദ്ഘാടനത്തിന് എത്തിയ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഓമനാരാമചന്ദ്രനെ സ്വീകരീക്കുന്നു |
സദസ്സ് |
യാത്രയപ്പ് കുമാരി.വിദ്യടീച്ചര്‍ |
യാത്രയപ്പ് കുമാരി.സുനിത ടീച്ചര്‍ |
A+ നേടിയ കുട്ടികള്‍ക്കുള്ള ഉപഹാരം അനഘ.പി ഏറ്റു വാങ്ങുന്നു |
A+ നേടിയ കുട്ടികള്‍ക്കുള്ള ഉപഹാരം ശ്വേത നാരായണന്‍ ഏറ്റു വാങ്ങുന്നു |
A+ നേടിയ കുട്ടികള്‍ക്കുള്ള ഉപഹാരം സുജീഷ് ഏറ്റു വാങ്ങുന്നു |
Monday, 25 July 2016
പി.ടി.എ.ജനറല്‍ബോഡി യോഗം
പി.ടി.എ ജനറല്‍ബോഡി യോഗവും,എസ്എസ്എല്‍സി വിജയികള്‍ക്കുള്ള അനുമോദനവും ഇന്ന്(ജൂലായ് 26)ന് ഉച്ചയ്ക്ക് 2 മണിക്ക് .ബഹുമാനപ്പെട്ട ഉദുമ എംഎല്‍എ കെ.കുഞ്ഞിരാമന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നു.
Wednesday, 20 July 2016
Monday, 11 July 2016
വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം
കുട്ടികള്‍ ആഹ്ളാദത്തില്‍ |
സ്വാഗതം ശ്രീ.ആനന്ദകൃഷ്ണന്‍ മാസ്റ്റര്‍ |
അധ്യക്ഷന്‍ ശ്രീ.ഫിലിപ്പ് മാസ്റ്റര്‍ |
കുടിയിറക്കം പതിപ്പ് പ്രകാശനം ശ്രീ.ഡോ.വിജയന്‍ മാസ്റ്റര്‍ |
ഉദ്ഘാടനം ശ്രീ.ഡോ. വിജയന്‍ മാസ്റ്റര്‍ |
ലാവണ്യ വിനോദ് ഗാനം ആലപിക്കുന്നു |
ഗണിതക്ലബ്ബ് റിപ്പോര്‍ട്ട് അശ്വിന്‍രാജ് കെ പി |
ഇക്കോ ക്ലബ്ബ് റിപ്പോര്‍ട്ട് ശ്രുതി.എ.വി |
സോഷ്യല്‍ ക്ലബ്ബ് റിപ്പോര്‍ട്ട് പവിത്രന്‍.കെ.പി |
വിദ്യാരംഗം റിപ്പോര്‍ട്ട് അനന്യ.പി.കെ |
ഐ.ടി ക്ലബ്ബ് റിപ്പോര്‍ട്ട് ജിബിന്‍ ഒ.വി |
സമ്മാനദാനം |
നന്ദിപ്രകാശനം സ്വപ്ന.പി |
Subscribe to:
Posts (Atom)