Monday 11 July 2016

വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം

കുട്ടികള്‍ ആഹ്ളാദത്തില്‍

സ്വാഗതം ശ്രീ.ആനന്ദകൃഷ്ണന്‍ മാസ്റ്റര്‍

അധ്യക്ഷന്‍ ശ്രീ.ഫിലിപ്പ് മാസ്റ്റര്‍

കുടിയിറക്കം പതിപ്പ് പ്രകാശനം ശ്രീ.ഡോ.വിജയന്‍ മാസ്റ്റര്‍

ഉദ്ഘാടനം ശ്രീ.ഡോ. വിജയന്‍ മാസ്റ്റര്‍

ലാവണ്യ വിനോദ് ഗാനം ആലപിക്കുന്നു

ഗണിതക്ലബ്ബ് റിപ്പോര്‍ട്ട് അശ്വിന്‍രാജ് കെ പി

ഇക്കോ ക്ലബ്ബ് റിപ്പോര്‍ട്ട് ശ്രുതി.എ.വി

സോഷ്യല്‍ ക്ലബ്ബ് റിപ്പോര്‍ട്ട് പവിത്രന്‍.കെ.പി

വിദ്യാരംഗം റിപ്പോര്‍ട്ട് അനന്യ.പി.കെ

ഐ.ടി ക്ലബ്ബ് റിപ്പോര്‍ട്ട് ജിബിന്‍ ഒ.വി

സമ്മാനദാനം

നന്ദിപ്രകാശനം സ്വപ്ന.പി

No comments:

Post a Comment