Monday, 4 December 2017

കാസറഗോഡ് ജില്ലാ സ്കൂള്‍ കലോത്സവം സംസ്കൃതം ഉപന്ന്യാസ രചനയില്‍ എ ഗ്രേഡും മൂന്നാം സ്ഥാനവും,പദ്യംചൊല്ലലില്‍ എ ഗ്രേഡും നേടിയ വിനീത എ ,ഗവ.ഹൈസ്കൂള്‍ മുന്നാട്

Wednesday, 15 November 2017

സംസ്കൃതം നാടകത്തില്‍ നിന്നും

Sunday, 12 November 2017

ഗാഥശ്രീ-സമസ്യപൂരണം രണ്ടാംസ്ഥാനം എ ഗ്രേഡ്

അനുശ്രീ-സി ഗ്രേഡ് സംസ്കൃതം കഥാരചന

സ്നേഹ എസ് നായര്‍ ബി ഗ്രേഡ് സംസ്കൃതം കഥാരചന

ശ്രേത ബി ഗ്രേഡ് ജലഛായം

സ്വപ്ന പി ബി ഗ്രേഡ് ഉപന്ന്യാസം മലയാളം

വൈഷ്ണവി ശിവദാസ് ബി ഗ്രേഡ് ഹിന്ദി കവിതാരചന

Friday, 10 November 2017

Sunday, 5 November 2017

യാത്രയപ്പ്

5 വര്‍ഷത്തെ അധ്യാപകസേവനത്തിനുശേഷം ശ്രീ.എ കെ ജയപ്രകാശ് മാഷ് മുന്നാട് ഗവ,ഹൈസ്കൂളില്‍ നിന്നും സ്ഥലം മാറിപോകുന്നു.അദ്ദേഹത്തിനുള്ള യാത്രയപ്പ് സമ്മേളനം ഇന്ന്(6/11/2017) ഉച്ചയ്ക്ക് 2 മണിക്ക് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ .

Friday, 6 October 2017

സ്കൂള്‍കലോത്സവം

സ്വാഗതം ഹെഡ്മാസ്റ്റര്‍ വാസുദേവന്‍ നമ്പൂതിരി

അധ്യക്ഷന്‍ പിടിഎ പ്രസിഡണ്ട് വേണുഗോപാലന്‍

ഉദ്ഘാടനം ദിനേശന്‍പൂച്ചക്കാട് ചിത്രകാരന്‍

പരിചയം ആനന്ദകൃഷ്ണന്‍മാസ്റ്റര്‍
 ദിനേശന്‍പൂച്ചക്കാട് ചിത്രരചനയില്‍