Sunday, 5 November 2017

യാത്രയപ്പ്

5 വര്‍ഷത്തെ അധ്യാപകസേവനത്തിനുശേഷം ശ്രീ.എ കെ ജയപ്രകാശ് മാഷ് മുന്നാട് ഗവ,ഹൈസ്കൂളില്‍ നിന്നും സ്ഥലം മാറിപോകുന്നു.അദ്ദേഹത്തിനുള്ള യാത്രയപ്പ് സമ്മേളനം ഇന്ന്(6/11/2017) ഉച്ചയ്ക്ക് 2 മണിക്ക് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ .

No comments:

Post a Comment