Wednesday, 15 June 2022
Sunday, 12 June 2022
Sent off for HM Sri.K.P.Surendran
മുന്നാട് ഗവ.ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ കെ പി ,സുരേന്ദ്രൻ സർ രാവണീശ്വരം ഗവ.ഹൈസ്കൂളിലേക്ക് സ്ഥലം മാറി പോയി.സഹപ്രവർത്തകർ അദ്ദേഹത്തിന് യാത്രയപ്പ് നൽകി
അധ്യാപക നിയമനം
മുന്നാട് ഗവ.ഹൈസ്കൂളിൽ ഒഴിവുള്ള എച്ച്.എസ്.ടി ഗണിതം തസ്തികയിൽ ദിവസവേതനത്തിൽ അധ്യാപകരെ നിയമിക്കുന്നു.അഭിമുഖം 13.6.2022 തിങ്കളാഴ്ച രാവിലെ 11മണിക്ക് സ്കൂൾ ഓഫീസിൽ.
Subscribe to:
Posts (Atom)