കായികമേള സമര്‍പ്പണം കെ.രാധാകൃഷ്ണന്‍ മാസ്റ്ററുടെ ഓര്‍മ്മയ്ക്ക് മുന്നില്‍
സ്ക്കൂള്‍ കായിക മേള മുന്നാട് മിനി സ്റ്റേഡിയത്തില്‍ പി.ടി.എ.പ്രസിഡണ്ട് ഇ.രാഘവന്റെ അധ്യക്ഷതയില്‍ ബേഡഡുക്ക പോലീസ് സബ്ഇന്‍സ്പെക്ടര്‍ കെ. ആനന്ദന്‍ ഉദ്ഘാടനം ചെയ്തു.വൈറ്റ്,യെല്ലോ,ബ്ലൂ ഹൗസുകളുടെ മാര്‍ച്ച് ഫാസ്റ്റില്‍ എസ്.ഐ സല്യൂട്ട് സ്വീകരിച്ചു.ഫിലിപ്പ് മസ്റ്റര്‍ സംസാരിച്ചു.മേള സന്ദര്‍ശിക്കാന്‍ ജില്ലാപഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍ പേര്‍സണ്‍ ശ്രീമതി. ഒമനാരാമചന്ദ്രന്‍,ബേഡഡുക്ക പഞ്ചായത്ത് വൈസ്.പ്രസിഡണ്ട് ശ്രീ. അനന്തന്‍ എന്നിവര്‍ എത്തി.

No comments:
Post a Comment