സ്കൂള്‍ കലോത്സവം പി.ടി.എ.പ്രസിഡണ്ട് ഇ. രാഘവന്റെ അധ്യക്ഷതയില്‍ ജില്ലാപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി. ഒമനാരാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.ഫോക്ലോര്‍ അവാര്‍ഡ് ജേതാവ് പാണപ്പുഴ പത്മനാഭ പണിക്കര്‍ മുഖ്യ അതിഥിയായിരുന്നു.പ്രധാന അധ്യാപിക വിജയലക്ഷമി ടീച്ചര്‍ സ്വാഗതവും,കണ്‍വീനര്‍ ആനന്ദകൃഷ്ണന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞയോഗത്തില്‍ ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി.ശാന്ത,എം.പി.ടി.എ,.പ്രസിഡണ്ട് നിര്‍മ്മല,മുന്‍പി.ടി.എ.പ്രസിഡണ്ട് ടി. മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Monday, 13 October 2014
സ്കൂള്‍ കലോത്സവം

Subscribe to:
Post Comments (Atom)
No comments:
Post a Comment