മണ്‍സൂണ്‍കാല കുറ്റകൃത്യം ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി ബേഡകം പോലീസ് മുന്നാട് ഗവ.ഹൈസ്കൂളില്‍ ക്ലാസ്സെടുത്തു.സിവില്‍ പോലീസ് ഓഫീസര്‍ ശ്രീ.സുരേഷ് ,മദ്യം,മയക്കുമരുന്ന്,സൈബര്‍ കുറ്റകൃത്യങ്ങള്‍,മോഷണം തുടങ്ങിയ വിഷയങ്ങളെ അധികരിച്ച് ക്ലാസ്സെടുത്തു.എസ്.ഐ.ജയകുമാര്‍ സര്‍ കുട്ടികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി.പ്രധാനാധ്യാപിക വിജയലക്ഷ്മി ടീച്ചര്‍ സ്വാഗതം പറഞ്ഞു.സ്റ്റാഫ് സെക്രട്ടറി ജയപ്രകാശ് മാസ്റ്റര്‍ നന്ദി പറഞ്ഞു.ജനമൈത്രി ബീറ്റ് ഓഫീസര്‍ ഭാസ്കരന്‍,സിവില്‍ പോലീസ് ഓഫീസര്‍ വേണു,വനിത പോലീസ് ഓഫീസര്‍ സൗമ്യ സംബന്ധിച്ചു.
Thursday, 9 July 2015
മണ്‍സൂണ്‍കാല കുറ്റകൃത്യം ബോധവല്‍ക്കരണം
മണ്‍സൂണ്‍കാല കുറ്റകൃത്യം ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി ബേഡകം പോലീസ് മുന്നാട് ഗവ.ഹൈസ്കൂളില്‍ ക്ലാസ്സെടുത്തു.സിവില്‍ പോലീസ് ഓഫീസര്‍ ശ്രീ.സുരേഷ് ,മദ്യം,മയക്കുമരുന്ന്,സൈബര്‍ കുറ്റകൃത്യങ്ങള്‍,മോഷണം തുടങ്ങിയ വിഷയങ്ങളെ അധികരിച്ച് ക്ലാസ്സെടുത്തു.എസ്.ഐ.ജയകുമാര്‍ സര്‍ കുട്ടികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി.പ്രധാനാധ്യാപിക വിജയലക്ഷ്മി ടീച്ചര്‍ സ്വാഗതം പറഞ്ഞു.സ്റ്റാഫ് സെക്രട്ടറി ജയപ്രകാശ് മാസ്റ്റര്‍ നന്ദി പറഞ്ഞു.ജനമൈത്രി ബീറ്റ് ഓഫീസര്‍ ഭാസ്കരന്‍,സിവില്‍ പോലീസ് ഓഫീസര്‍ വേണു,വനിത പോലീസ് ഓഫീസര്‍ സൗമ്യ സംബന്ധിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment