Saturday, 27 August 2016

സന്ദര്‍ശനം നടത്തി

ജില്ലാപഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ശ്രീ.എം .നാരായണന്‍ സ്കൂള്‍ സന്ദര്‍ശിച്ചു

Friday, 26 August 2016

യാത്രയപ്പ്

സ്കൂളില്‍ നിന്നും പിരിഞ്ഞുപോകുന്ന അഞ്ജന ടീച്ചര്‍ക്ക് സ്റ്റാഫ് കൗണ്‍സില്‍ യാത്രയപ്പ് നല്‍കി
അഞ്ജന ടീച്ചര്‍ മറുപടി പ്രസംഗം ചെയ്യുന്നു

ജന്മ ദിനം

10 B ക്ലാസിലെ ശ്രീകീര്‍ത്തി എന്‍ ന്റെ ജന്മദിനത്തില്‍ സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും പായസവിതരണം നടത്തി.സ്കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകവും സമ്മാനിച്ചു.
ശ്രീകീര്‍ത്തിയില്‍ നിന്നും ഫിലിപ്പ് മാസ്റ്റര്‍ പുസ്തകം ഏറ്റു വാങ്ങുന്നു

Saturday, 20 August 2016

ബോധവല്‍കരണ ക്ലാസ്

മുന്നാട് ഗവ.ഹൈസ്കൂളില്‍ സംസ്ഥാന സൈബര്‍ സെല്ലിന്റെ ആഭിമുഖ്യത്തില്‍ സാങ്കേതിക വിദ്യയുടെ ദുരുപയോഗവും മയക്കുമരുന്ന് ഉപയോഗവും എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള ബോധവല്‍കരണ ക്ലാസ് നടത്തി സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ശ്രീ.രാമകൃഷ്ണന്‍ ചാലിങ്കാല്‍ ക്ലാസെടുത്തു.ബേഡകം എസ് ഐ.ശ്രീ.ടി പി മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു.





പെണ്‍കരുത്ത്

റിയോയില്‍ ബാഡ്മിന്റണില്‍ വെള്ളിമെഡല്‍നേടിയ ഇന്ത്യയുടെ സ്വന്തം പി വി സിന്ധു

Wednesday, 17 August 2016

എം.പി.ടി.എ ജനറല്‍ ബോഡി

എം.പി.ടി.എ ജനറല്‍ബോഡിയോഗവും രക്ഷതാക്കള്‍ക്കുള്ള ബോധവല്‍കരണ ക്ലാസും 19/08/2016 ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് സ്കുള്‍ ഓഡിറ്റോറിയത്തില്‍വെച്ച് നടക്കും.

ഇന്ന് സംസ്കൃത ദിനം

സംസ്കൃത ദിനാചരണത്തിന്റെഭാഗമായി ഇന്ന് 18/08/2016 ന് വ്യാഴാഴ്ച ഗവ.ഹൈസ്കൂള്‍ മുന്നാടില്‍ പ്രദര്‍ശനം സംഘടിപ്പിക്കുന്നു

ചിങ്ങം ഒന്ന്




സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ നിന്ന്



Friday, 12 August 2016

ഇവര്‍ ഇനി നയിക്കും

ചെയര്‍മാന്‍-ആദര്‍ശ്.എ

ജനറല്‍ സെക്രട്ടറി-ശ്രീരാജ്.പി.ആര്‍

ജോ.സെക്രട്ടറി-വൈഷ്ണവി

കായികവേദി സെക്രട്ടറി-ലിസാദന്‍

കലാവേദി സെക്രട്ടറി-മഞ്ജിമ മോഹന്‍

സാഹിത്യവേദി സെക്രട്ടറി-നിഖില്‍രാജ്

Thursday, 11 August 2016

ജനാധിപത്യവേദി ഭാരവാഹി തെരെഞ്ഞെടുപ്പിലും വോട്ടെടുപ്പ്

ചെയര്‍മാനെ തെരെഞ്ഞെടുക്കാനും വോട്ടെടുപ്പ്

വോട്ടെണ്ണല്‍ ചില കാഴ്ചകള്‍

പെട്ടിപൊട്ടിച്ചു

തരംതിരിക്കുന്നു

എണ്ണിതുടങ്ങുന്നു

ആകാംഷയുടെ നിമിഷങ്ങള്‍

അവസാനം ഫലപ്രഖ്യാപനവും

തെരഞ്ഞെടുപ്പിനുശേഷം

വോട്ടിംഗിനുശേഷം ബാലറ്റ്പെട്ടി സീല്‍ചെയ്യുന്നു

ബാലറ്റ്പെട്ടി കൗണ്ടിംഗ് സെന്ററിലേക്ക്

കൗണ്ടിംഗിനായി ഉദ്യോഗസ്ഥരും സുരക്ഷയും റെഡി

വയ്യാത്ത വോട്ടര്‍ക്ക് സഹായവോട്ട്

വയ്യാത്തവോട്ടറെ തോളിലേറ്റി
ബൂത്തിലും സഹായം


ദാഹമകറ്റാന്‍ കുടിവെള്ളവും

Wednesday, 10 August 2016

പോളിംഗ് ബൂത്തിലും പരിസരത്തെയും ചില കാഴ്ചകള്‍

മഷി അടയാളം ഉയര്‍ത്തികാട്ടുന്നു

വോട്ട് പെട്ടിയില്‍

ശ്രദ്ധയോടെ വോട്ട് രോഖപെടുത്തുന്നു

അധ്യാപികമാരും ആഹ്ലാദത്തില്‍

ഊഴംകാത്ത് വരിയില്‍



നീണ്ടവരിയില്‍ സന്തോഷത്തോടെ