മുന്നാട് ഗവ.ഹൈസ്കൂളില്‍ സംസ്ഥാന സൈബര്‍ സെല്ലിന്റെ ആഭിമുഖ്യത്തില്‍ സാങ്കേതിക വിദ്യയുടെ ദുരുപയോഗവും മയക്കുമരുന്ന് ഉപയോഗവും എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള ബോധവല്‍കരണ ക്ലാസ് നടത്തി സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ശ്രീ.രാമകൃഷ്ണന്‍ ചാലിങ്കാല്‍ ക്ലാസെടുത്തു.ബേഡകം എസ് ഐ.ശ്രീ.ടി പി മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു.
No comments:
Post a Comment