Wednesday, 10 August 2016

സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഇന്ന്

മുന്നാട് ഗവ.ഹൈസ്കൂളില്‍ ഇന്ന്11/8/2016 ന് 9.30 ന് തെരഞ്ഞെടുപ്പ് തുടങ്ങം 11.30 ന് അവസാനിക്കും.
BLO മാര്‍ സ്ലിപ്പുകളുടെ വിതര​ണം പൂര്‍ത്തിയാക്കിയതായി വരണാധികാരി ജയപ്രകാശ് മാസ്ററര്‍ അറിയിച്ചു.
മുഴുവന്‍ വിദ്യാര്‍ത്ഥികളും സമ്മതിദാനം വിനിയോഗിക്കണമെന്നും സമാധാനപാലനത്തിനുള്ള എല്ലാവിധഒരുക്കങ്ങളും ചെയ്യതിട്ടുള്ളതായും അദ്ദേഹം അറിയിച്ചു.

No comments:

Post a Comment