Sunday, 2 October 2016

ഗാന്ധി ജയന്തി സേവന ദിനം

മുന്നാട് ഗവ.ഹൈസ്കൂളില്‍ രാവിലെ 9.30 ന് അസംബ്ലി ചേര്‍ന്നു.വൈഷ്ണവി ,ഗാന്ധി ജയന്തി സന്ദേശം വായിച്ചു.വേണുഗോപാലന്‍ മാസ്റ്റര്‍,പവിത്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.തുടര്‍ന്ന് ഗാന്ധിജിയുടെ ഫോട്ടോയ്ക്ക് മുമ്പില്‍ പുഷ്പാര്‍ച്ചന നടത്തി.സ്കൂളും പരിസരവും വൃത്തിയാക്കി ഉച്ചയോടെ പിരിഞ്ഞു


No comments:

Post a Comment