Wednesday 5 October 2016

സ്കൂള്‍ കലോത്സവം

മുന്നാട് സ്കൂള്‍ കലോത്സവം സ്റ്റേജ് മത്സരങ്ങള്‍ ഇന്ന്(6/10/16) തുടക്കമാവും. ഇന്നും നാളെയുമായി മത്സരപരിപാടികാണാന്‍ മുഴുവന്‍ ആളുകളേയും സ്വാഗതം ചെയ്യുന്നു. ഉദ്ഘാടനം രാവിലെ 10മണിക്ക് ശ്രീ.കരിവെള്ളൂര്‍ നാരായണന്‍.

No comments:

Post a Comment